ഒരു പ്രദേശത്ത് ഒരു വർഷം അനുഭവപ്പെട്ട കൂടിയ താപനിലയും കുറഞ്ഞ താപനിലയും തമ്മിലുള്ള വ്യത്യാസം :Aതാപീയ ആഘാതംBഅന്തരീക്ഷ താപനിലCദൈനിക താപാന്തരംDവാർഷിക താപാന്തരംAnswer: D. വാർഷിക താപാന്തരം Read Explanation: ദൈനിക താപാന്തരംഒരു പ്രദേശത്ത് ഒരു ദിവസം അനുഭവപ്പെട്ട കൂടിയ താപനിലയും കുറഞ്ഞ താപനിലയും തമ്മിലുള്ള വ്യത്യാസം ദൈനിക താപാന്തരം (Diurnal range of temperature)ദൈനിക താപാന്തരം = കൂടിയ താപനില - കുറഞ്ഞ താപനിലകടലിനോട് ചേർന്ന ഭാഗങ്ങളിൽ ദൈനിക താപാന്തരം കുറവായിരിക്കും.കടലിൽ നിന്നകന്ന് കിടക്കുന്ന പ്രദേശങ്ങളിൽ ദൈനിക താപാന്തരം കൂടുതലായിരിക്കും.ദൈനിക ശരാശരി താപനില (Daily Mean Temperature)ഒരു ദിവസത്തെ ശരാശരി താപനില അറിയപ്പെടുന്നത് - ദൈനിക ശരാശരി താപനിലവാർഷിക താപാന്തരംഒരു പ്രദേശത്ത് ഒരു വർഷം അനുഭവപ്പെട്ട കൂടിയ താപനിലയും കുറഞ്ഞ താപനിലയും തമ്മിലുള്ള വ്യത്യാസം വാർഷിക താപാന്തരം (Annual range of temperature) Read more in App