App Logo

No.1 PSC Learning App

1M+ Downloads
ഒരു പ്രദേശത്ത് നിശ്ചിത സമയത്ത് അനുഭവപ്പെടുന്ന അന്തരീക്ഷ അവസ്ഥ

Aദിനാന്തരീക്ഷസ്ഥിതി

Bഅന്തരീക്ഷസ്ഥിതി

Cകാലാവസ്ഥ

Dമേഖലാ അന്തരീക്ഷസ്ഥിതി

Answer:

A. ദിനാന്തരീക്ഷസ്ഥിതി

Read Explanation:

ദിനാന്തരീക്ഷസ്ഥിതി (Weather)- ഒരു പ്രദേശത്ത് നിശ്ചിത സമയത്ത് അനുഭവപ്പെടുന്ന അന്തരീക്ഷ അവസ്ഥയാണ് ദിനാന്തരീക്ഷസ്ഥിതി (Weather). നിശ്ചിത സമയത്തെ അന്തരീക്ഷത്തിലെ ഈർപ്പം, ചൂട്, മഴ, കാറ്റ്, മേഘം തുടങ്ങിയവ ദിനാന്തരീക്ഷസ്ഥിതിയെ സ്വാധീനിക്കുന്നു. കാലാവസ്ഥ (Climate)- ദീർഘകാലമായി ഒരു പ്രദേശത്ത് അനുഭവപ്പെടുന്ന ദിനാന്തരീക്ഷസ്ഥിതിയുടെ ശരാശരിയാണ് കാലാവസ്ഥ (Climate).


Related Questions:

സൂര്യൻ, സൂര്യനെ ചുറ്റുന്ന എട്ട് ഗ്രഹങ്ങൾ, അവയുടെ ഉപഗ്രഹങ്ങൾ, കുളളൻ ഗ്രഹങ്ങൾ, ക്ഷുദ്രഗ്രഹങ്ങൾ, ഉൽക്കകൾ, വാൽനക്ഷത്രങ്ങൾ എന്നിവ ചേർന്നതാണ് -----
സൗരയൂഥം ഉൾപ്പെടുന്ന ഗാലക്സി
പ്രഭാതനക്ഷത്രം, പ്രദോഷനക്ഷത്രം എന്നിങ്ങനെ അറിയപ്പെടുന്ന ഗ്രഹം
ചുവന്ന ഗ്രഹം
ഭൂമി അതിന്റെ സാങ്കല്പിക അച്ചുതണ്ടിൽ സ്വയം കറങ്ങുന്നതാണ് ----