Challenger App

No.1 PSC Learning App

1M+ Downloads
ഒരു പ്രശ്നത്തിന്റെ പരിഹരണത്തിനായി മുൻകാല അനുഭവങ്ങളെ ഉൾപ്പെടുത്തി ചിന്തിക്കുന്ന പ്രക്രിയയാണ് ?

AReasoning

BConvergent thinking

CCreative thinking

DAbstract thinking

Answer:

A. Reasoning

Read Explanation:

യുക്തിചിന്ത (Reasoning)

  • ഒരു പ്രശ്നത്തിന്റെ പരിഹരണത്തിനായി മുൻകാല അനുഭവങ്ങളെ ഉൾപ്പെടുത്തി ചിന്തിക്കുന്ന പ്രക്രിയയാണ് യുക്തിചിന്ത. 
  • ആഗമന യുക്തി ചിന്ത (Inductive Reasoning) :- ഉദാഹരണങ്ങളിൽ നിന്ന് പൊതുതത്വത്തിലേക്ക്
  • നിഗമന യുക്തി ചിന്ത (Deductive Reasoning) :- പൊതുതത്വത്തിൽ നിന്ന് ഉദാഹരണങ്ങളിലേക്

Related Questions:

അബ്സ്ട്രാക്റ്റ് ചിന്തയുമായി (Abstract thinking) ബന്ധമില്ലാത്ത പ്രസ്താവന തിരഞ്ഞെടുക്കുക

  1. ഊഹാപോഹങ്ങൾക്ക് പ്രാധാന്യം
  2. ഒരു പ്രശ്നത്തിന്റെ പരിഹരണത്തിനായി മുൻകാല അനുഭവങ്ങളെ ഉൾപ്പെടുത്തി ചിന്തിക്കുന്ന പ്രക്രിയ.
  3. അഗാധമായി ആഴത്തിൽ ചിന്തിക്കുന്നില്ല.
  4. ആഴത്തിൽ ചിന്ത വേണ്ടി വരുന്നു.
  5. ഇത്തരം ചിന്തകളിൽ ഭാഷ വളരെ പ്രധാനപ്പെട്ട ഘടകമാണ്.

    താഴെക്കൊടുത്ത കൂട്ടങ്ങളിൽ സാമിപ്യ നിയമത്തിന് (Law of proximity) സമാനമായ കൂട്ടം ഏത് ?

    WhatsApp Image 2024-11-25 at 12.11.09.jpeg
    ചുവടെ നൽകിയിട്ടുള്ളതിൽ പഠന വൈകല്യത്തിൽ ഉൾപ്പെടുന്നത് ഏത് ?
    ഓർമയുടെ സൂക്ഷിപ്പ് കേന്ദ്രമായി പരിഗണിക്കുന്നത് ?
    In the Preoperational stage, a child’s thinking is limited by: