Challenger App

No.1 PSC Learning App

1M+ Downloads
ഒരു പ്രോക്കാരിയോട്ടിക്ക് കോശത്തിലെ പ്ലാസ്മിടിന്റെ പ്രവർത്തനം എന്താണ്?

Aപ്രോട്ടീൻ നിർമ്മാണം

Bപ്രധാന ഡി എൻ എ യിൽ നിന്ന് വേറിട്ട് ജനിതക വിവരങ്ങൾ സംഭരിക്കുക

Cഊർജ്ജ ഉത്പാദനം

Dഘടനാപരമായ പിന്തുണ നൽകുന്നു

Answer:

B. പ്രധാന ഡി എൻ എ യിൽ നിന്ന് വേറിട്ട് ജനിതക വിവരങ്ങൾ സംഭരിക്കുക

Read Explanation:

ആന്റിബയോട്ടിക് പ്രതിരോധം പോലുള്ള അധിക ജീനുകൾ വഹിക്കാൻ കഴിയുന്നതും ബാക്റ്റീറിയകൾക്കിടയിൽ കൈമാറ്റം ചെയ്യാവുന്നതുമായ പ്രോകാരിയോട്ടിക് കോശങ്ങളിലെ ചെറുതും വൃത്താകൃതിയിൽ ഉള്ളതുമായ ഡി എൻ എ ക്ഷണങ്ങളാണ് പ്ലാസ്മിടുകൾ


Related Questions:

Which cell organelle contains digestive enzymes and helps in the digestion of cellular waste?
ജീവനുള്ള കോശങ്ങളെ നിരീക്ഷിക്കുകയും അവയെ "മൃഗങ്ങൾ" എന്ന് വിളിക്കുകയും ചെയ്ത ശാസ്ത്രജ്ഞൻ ആരാണ്?
Which type of cells lack a well-defined nucleus?
Which cellular component is often referred to as the “powerhouse” of the cell?
What limits Animal cells from outside?