App Logo

No.1 PSC Learning App

1M+ Downloads
ഒരു പൗരന്റെ പരാതി ഭരണ നിർവഹണ സ്ഥാപനങ്ങൾ നിരസിച്ചാൽ ആ വ്യക്തിക്ക് തേടാവുന്ന മറ്റു പ്രതിവിധി എന്താണ്?

Aസ്വയം തീരുമാനമെടുക്കാം

Bഒത്തു തീർപ്പാക്കാം

Cമൗലികാവകാശ ലംഘനവുമായി ബന്ധപ്പെട്ട് ആ പൗരന് കോടതിയെ സമീപിക്കാം

Dസ്വകാര്യ വ്യക്തികളെ സമീപിക്കാം

Answer:

C. മൗലികാവകാശ ലംഘനവുമായി ബന്ധപ്പെട്ട് ആ പൗരന് കോടതിയെ സമീപിക്കാം

Read Explanation:

ഇത്തരം സന്ദർഭങ്ങളിൽ കോടതി ഭരണഘടന പ്രതിവിധിയായി റിട്ടുകൾ പുറപ്പെടുവിക്കും


Related Questions:

സ്വാഭാവിക നീതിയുടെ തത്വങ്ങൾ ഭരണഘടനയുടെ ഏതൊക്കെ അനുച്ഛേദങ്ങളിലാണ് പ്രതിഫലിക്കുന്നത്?
പോസ്റ്റ് ഡിവിഷണൽ ഹിയറിംഗ് എന്ന ആശയം സുപ്രീം കോടതി വികസിപ്പിച്ചെടുത്ത കേസ് ?
മാതൃ നിയമത്തിൽ തന്നെ അധികാര കൈമാറ്റത്തിന്റെ പരിധിയെപ്പറ്റി കൃത്യമായി നിർവചിച്ചിട്ടുണ്ട്.ഇത് സൂചിപ്പിക്കുന്നത്?
ഭരണപരമായ ന്യായവിധിയുടെ വളർച്ചയ്ക്കുള്ള കാരണങ്ങളിൽപ്പെടുന്നത് ഏതൊക്കെ?
അക്ഷയ പദ്ധതി ആരംഭിച്ച വര്‍ഷം ?