Challenger App

No.1 PSC Learning App

1M+ Downloads
ഒരു ഫയൽ നീക്കാൻ ഉപയോക്താവിനെ അനുവദിക്കുന്ന ഒരു ഇന്റർനെറ്റ് സേവനം.

AFTP

Bടെൽനെറ്റ്

Cയൂസ്നെറ്റ്

Dഇവയൊന്നുമല്ല

Answer:

A. FTP

Read Explanation:

FTP (ഫയൽ ട്രാൻസ്ഫർ പ്രോട്ടോകോൾ)

  • ഡേറ്റയും ,പ്രോഗ്രാം ഫയലുകളും ശൃംഖല വഴി കൈമാറ്റം ചെയ്യുവാൻ ഉപയോഗിക്കുന്ന അടിസ്ഥാന പ്രോട്ടോകോൾ.
  • ഒരു ക്ലയന്റ്-സെർവർ മോഡൽ ആർക്കിടെക്ചറിലാണ് FTP നിർമ്മിച്ചിരിക്കുന്നത്.
  • സെർവറിലെ സുരക്ഷാ മാർഗ്ഗങ്ങളായ യൂസർ നെയിമും പാസ്സ്‌വേർഡും ഉപയോഗിച്ച് ഫയലുകൾ സുരക്ഷിതമായി ഇതിലൂടെ കൈമാറ്റം ചെയ്യാവുന്നതാണ്.
  • FileZilla,WinSCP,Cyberduck,CrossFTP എന്നിവ FTP ക്ലയന്റ് പ്രോഗ്രാമുകൾക്ക് ഉദാഹരണമാണ്.

 


Related Questions:

ബ്രൗസറിൽ ഒരു ചെറിയ ഡാറ്റ ഫയൽ.
ഇനിപ്പറയുന്നവയിൽ ഏതാണ് ആന്റി-സ്പാമിംഗ് ടൂൾ അല്ലെങ്കിൽ സിസ്റ്റം അല്ലാത്തത്?
A ..... is a small malicious program that runs hidden on infected system.
ഇനിപ്പറയുന്നവയിൽ ഏതാണ് റിമോട്ട് ട്രോജൻ?
Which of the following is not a cybercrime?