Challenger App

No.1 PSC Learning App

1M+ Downloads
ഒരു ഫോർ സ്ട്രോക്ക് പെട്രോൾ എൻജിൻറെ പ്രവർത്തനത്തിൽ ഒരു പവർ ലഭിക്കാൻ പിസ്റ്റൺ എത്ര തവണ ചലിക്കണം ?

Aരണ്ടുതവണ

Bമൂന്ന് തവണ

Cനാല് തവണ

Dആറ് തവണ

Answer:

C. നാല് തവണ

Read Explanation:

• ഫോർ സ്ട്രോക്ക് എൻജിനിൽ പിസ്റ്റൺ നാല് തവണ ചലിക്കുമ്പോൾ ക്രാങ്ക് ഷാഫ്റ്റ് രണ്ട് തവണ കറങ്ങുന്നു • ഫോർ സ്ട്രോക്ക് എൻജിനിൽ ക്രാങ്ക് ഷാഫ്റ്റ് രണ്ട് തവണ കറങ്ങുമ്പോഴാണ് ഓരോ പവർ ലഭിക്കുന്നത്


Related Questions:

Which of the following should not be done by a good mechanic?
കെട്ടിവലിക്കുവാൻ അനുവാദം ഇല്ലാത്ത വാഹനം :
ഫോർ വീൽ ഡ്രൈവ് വാഹനങ്ങളിൽ നാലു വീലുകളിലേക്കും എൻജിൻ പവർ എത്തിക്കാൻ ഉപയോഗിക്കുന്നത് ?
ഷോക്ക് അബ്സോർബർ അറിയപ്പെടുന്ന മറ്റൊരു പേര് ?
ഒരു റെന്റ് എ ക്യാബ് വാഹനത്തിന്റെ നമ്പർ പ്ലേറ്റ് ന്റെ നിറം