ഒരു ഭക്ഷ്യ ശൃംഖലയിലെ ആദ്യത്തെ പോഷക തലം സാധാരണയായി എന്തായിരിക്കും?Aമാംസഭുക്കുകൾBസസ്യഭുക്കുകൾCവിഘാടകർDഉത്പാദകർAnswer: D. ഉത്പാദകർ Read Explanation: ഭക്ഷ്യ ശൃംഖല ആരംഭിക്കുന്നത് ഉത്പാദകരായ സസ്യങ്ങളിൽ നിന്നാണ്. അവ പ്രകാശസംശ്ലേഷണം വഴി ഊർജ്ജം ഉത്പാദിപ്പിക്കുന്നു. Read more in App