Challenger App

No.1 PSC Learning App

1M+ Downloads
ഒരു ഭിന്ന സംഖ്യയുടെ അംശം 25% വർദ്ധിക്കുകയും ഛേദം 20% കുറയുകയും ചെയ്താൽ,പുതിയ മൂല്യം 5/4 ആകും. യഥാർത്ഥ മൂല്യമെന്ത്?

A3/5

B4/5

C7/8

D3/7

Answer:

B. 4/5

Read Explanation:

ഭിന്നസംഖ്യ x/y ആണെന്നിരിക്കട്ടെ അംശത്തിലെ വ്യത്യാസം = (100 + 25)/100 = 5/4 ഛേദത്തിലെ വ്യത്യാസം = (100 – 20)/100 = 4/5 (x × 5/4)/(y × 4/5) = 5/4 (5x × 5)/(4y × 4) = 5/4 25x/16y = 5/4 x/y = 4/5


Related Questions:

Find 34×1627÷23=?\frac{3}{4}\times{\frac{16}{27}}\div{\frac{2}{3}}=?

1[12+14+18]=?1-[\frac12+\frac14+\frac18]=?

42/81 × 9/21 × 1/6 =
image.png

11×2+12×3+13×4+14×5=\frac{1}{1\times2}+\frac{1}{2\times3}+\frac1{3\times4}+\frac1{4\times5}=