ഒരു മട്ടത്രികോണത്തിന്റെ ഏറ്റവും നീളം കൂടിയ വശം 13cm ഉം കൂടാതെ മറ്റൊരു വശം 5 cm ഉം ആയാൽ ത്രികോണത്തിന്റെ പരപ്പളവ് എത്ര ?A20 cm²B30 cm²C40 cm²D50cm²Answer: B. 30 cm² Read Explanation: മട്ടത്രികോണത്തിന്റെ ഏറ്റവും നീളം കൂടിയ വശം = 13cm മറ്റൊരു വശം = 5 cm ഉയരം² = 13² - 5² = 144 ഉയരം = 12cm area = 1/2 bh = 1/2 x 5 x12 = 30 cm²Read more in App