App Logo

No.1 PSC Learning App

1M+ Downloads
ഒരു മനുഷ്യൻ പ്രതിമാസം 7,500 രൂപ ചിലവഴിക്കുന്നു. അവൻ്റെ വരുമാനത്തിൻ്റെ ബാക്കി 16 2/3% രൂപ കരുതി വെക്കുന്നു . അവൻ്റെ പ്രതിമാസ വരുമാനം എന്താണ്?

ARs. 10,000

BRs. 9000

CRs. 12,000

DNone of these

Answer:

B. Rs. 9000

Read Explanation:

ചെലവിൻ്റെ ശതമാനം = 100-16 2/3 = 83 1/3% മൊത്തം വരുമാനം × [83 1/3 / 100] = 7500 മൊത്തം വരുമാനം × 250/300 = 7500 വരുമാനം = 7500 × 300/250 = 9000


Related Questions:

ഒരു സംഖ്യയുടെ 25% വും 35% വും തമ്മിലുള്ള വ്യത്യാസം 250 ആണെങ്കിൽ സംഖ്യ ഏത്?
ഒരു സംഖ്യയുടെ 40% 1200 ആയാൽ, ആ സംഖ്യയുടെ 12% എത്ര ?
The difference between 78% of a number and 56% of the same number is 429. What is 66% of the that number?
ഒരു കച്ചവടക്കാരൻ 1200 രൂപയ്ക്ക് വാങ്ങിയ ഒരു ഷർട്ട് 1440 രൂപയ്ക്ക് വിറ്റു. ലാഭ ശതമാനം എത്ര ?
A student has to secure minimum 35% marks to pass in an examination. If he gets 200 marks and fails by 10 marks, then the maximum marks are