App Logo

No.1 PSC Learning App

1M+ Downloads
ഒരു മനുഷ്യൻ 24 മീറ്റർ പടിഞ്ഞാറോട്ടും പിന്നീട് 10 മീറ്റർ വടക്കോട്ടും പോകുന്നു. അപ്പോൾ സ്റ്റാർട്ടിംഗ് പോയിന്റിൽ നിന്ന് അവന്റെ ദൂരം എത്ര?

A26 m

B28 m

C34 m

D17 m

Answer:

A. 26 m

Read Explanation:

സർട്ടിങ് പോയിന്റും അയാൾ ഇപ്പോൾ നിൽക്കുന്ന സ്ഥാനവും തമ്മിൽ യോജിപ്പിച്ചാൽ ഒരു ത്രികോണം ലഭിക്കും സ്റ്റാർട്ടിംഗ് പോയിന്റിൽ നിന്ന് ദൂരം = √(24²+10²) = 26 m


Related Questions:

റാണി ഒരിടത്തുനിന്നും തെക്കോട്ട് 20 മീറ്റർ സഞ്ചരിച്ചതിനുശേഷം വടക്കോട്ട് 30 മീറ്റർ സഞ്ചരിക്കുന്നു. പിന്നീട് കിഴക്ക് ദിശയിലേക്ക് തിരിഞ്ഞ് 10 മീറ്റർ സഞ്ചരിക്കുന്നു. വീണ്ടും വടക്കോട്ട് തിരിഞ്ഞ് 30 മീറ്റർ സഞ്ചരിച്ചിട്ട് കിഴക്കോട്ട് 20 മീറ്റർ സഞ്ചരിക്കുന്നു. എന്നാൽ യാത്ര തിരിച്ചിടത്തുനിന്ന് എത്ര അകലത്തിലാണ് റാണി ഇപ്പോൾ നിൽക്കുന്നത്?
If South-East becomes North-West and West becomes East, then what will become South-West?
ബഷീർ അവൻ്റെ വീട്ടിൽ നിന്ന് 40km പടിഞ്ഞാറോട്ട് സഞ്ചരിച്ച ശേഷം ഇടത്തേക്ക് തിരിഞ്ഞ് 30km കൂടി നടന്നാൽ അവൻ ഇപ്പോൾ വീട്ടിൽ നിന്നും എത്രയകലെ ആണ്?
ഒരാൾ തെക്കോട്ട് 15 മീറ്റർ നടക്കുന്നു. തുടർന്ന് വലത്തോട്ട് തിരിഞ്ഞ് 15 മീറ്റർ നടക്കുന്നു. പിന്നെ ഇടതുവശത്തേക്ക് തിരിഞ്ഞ് 10 മീറ്റർ നടക്കുന്നു. വീണ്ടും ഇടതുവശത്തേക്ക് തിരിഞ്ഞ് 15 മീറ്റർ നടക്കുന്നു. അവൻ തന്റെ പ്രാരംഭ സ്ഥാനത്ത് നിന്ന് എത്ര അകലെയാണ്?
രാജേഷ് A ൽ നിന്ന് പടിഞ്ഞാറോട്ട് 4 കിലോമീറ്റർ വണ്ടി ഓടിച്ച് വലത്തേക്ക് തിരിഞ്ഞ് 8 കിലോമീറ്റർ ഓടിക്കുന്നു. വീണ്ടും വലത്തോട്ട് തിരിഞ്ഞ് 8 കിലോമീറ്റർ ഓടിക്കുന്നു. അവൻ വീണ്ടും ഒരു വലത്തോട്ട് തിരിഞ്ഞ് 4 കിലോമീറ്റർ ഓടിച്ചു. ഒടുവിൽ, വലത്തോട്ട് തിരിഞ്ഞ് 4 കിലോമീറ്റർ ഡ്രൈവ് ചെയ്ത് B എന്ന പോയിന്റിലെത്തുന്നു. അവിടെനിന്നും വീണ്ടും A ൽ എത്താൻ എത്ര ദൂരം, ഏത് ദിശയിലേക്ക് ഡ്രൈവ് ചെയ്യണം?