App Logo

No.1 PSC Learning App

1M+ Downloads
ഒരു മനുഷ്യൻ 36 ലിറ്റർ പാലിന് 8 ലിറ്റർ വെള്ളം എന്ന രീതിയിൽ കൂട്ടിക്കലർത്തി. എങ്കിൽ, വെള്ളത്തിന്റെയും പാലിൻ്റെയും അംശബന്ധം എത്ര?

A9:2

B2:9

C3:4

D4:3

Answer:

B. 2:9

Read Explanation:

ഇവിടെ വെള്ളത്തിൻ്റെയും പാലിൻ്റെയും അംശബന്ധ മാണ് വേണ്ടത്. അതുകൊണ്ട് ആദ്യം വെള്ളത്തിന്റെ അളവ് എഴുതണം. വെള്ളം : പാൽ = 8 : 36 = 2 : 9


Related Questions:

4, 8, x ഇവ അനുപാതത്തിലായാൽ x ൻറെ വില എത്ര?
The mean proportional between the numbers p and q is 8. Which of the following pairs of numbers can be the values of p and q?

A=(35)BA = (\frac {3}{5})B, B=(14)CB=(\frac {1}{4})C ആയാൽ A :B : C

What will be the duplicate ratio of 2 : 7 ?
Investments made by A, B and C in a craft business is Rs.47,000. If A invest Rs.7,000 more than B and B invest Rs.5,000 more than C, then find the amount C gets out of the total profit Rs.4700.