ഒരു മാസം ഒന്നാം തീയതി ബുധനാഴ്ചയാണ് എങ്കിൽ ആ മാസം ഇരുപത്തിനാലാം തീയതി ഏത് ആഴ്ചയാണ്Aവ്യാഴംBവെള്ളിCശനിDഞായർAnswer: B. വെള്ളി Read Explanation: ഒന്നാം തി്യതി ബുധൻ ആയാൽ 8, 15, 22 ഇവ ബുധനാഴ്ച ആയിരിക്കും അതിനാൽ 24 വെള്ളിയാഴ്ച ആണ്Read more in App