Challenger App

No.1 PSC Learning App

1M+ Downloads
ഒരു മിനിറ്റ് കൊണ്ട് ക്ലോക്കിലെ പെൻഡുലം എത്ര ദോലനങ്ങൾ പൂർത്തിയാക്കുന്നു?

A25

B30

C35

D20

Answer:

B. 30

Read Explanation:

  • ഒരു വസ്തുവിന്റെ തുലനസ്ഥാനത്തെ ആസ്പദമാക്കി കൃത്യമായ ഇടവേളകളിൽ ഇരുവശത്തേക്കും ചലിക്കുന്നതാണ് ദോലനം.

  • ഒരു ദോലനത്തിന് ആവശ്യമായ സമയം 2 s ആണ്.


Related Questions:

പ്രേഷണത്തിന് മാധ്യമം ആവശ്യമില്ലാത്ത തരംഗങ്ങളെ _________ എന്നു പറയുന്നു.
ദോലനം എന്ന് പറയുന്നത് -
സാധാരണ കേൾവിശക്തിയുള്ള ഒരാൾക്ക് കേൾക്കാൻ കഴിയുന്ന ശബ്ദത്തിന്റെ കുറഞ്ഞ പരിധി എത്ര?
ഏതാണ് ഭൂകമ്പങ്ങളുടെ തീവ്രത നിർണയിക്കാൻ ഉപയോഗിക്കുന്ന സ്കെയിൽ?
എന്താണ് തരംഗവേഗം?