App Logo

No.1 PSC Learning App

1M+ Downloads
ഒരു മില്യൺ ഷീറ്റിന്റെ വ്യാപ്തി എത്ര ?

A4 ഡിഗ്രി അക്ഷാംശവും 4 ഡിഗ്രി രേഖാംശവും

B6 ഡിഗ്രി അക്ഷാംശവും 6 ഡിഗ്രി രേഖാംശവും

C2 ഡിഗ്രി അക്ഷാംശവും 2 ഡിഗ്രി രേഖാംശവും

D5 ഡിഗ്രി അക്ഷാംശവും 5 ഡിഗ്രി രേഖാംശവും

Answer:

A. 4 ഡിഗ്രി അക്ഷാംശവും 4 ഡിഗ്രി രേഖാംശവും


Related Questions:

പാർപ്പിടങ്ങൾ, റോഡ്, പാതകൾ, ഗ്രിഡ് ലൈനുകൾ (ഈസ്റ്റിങ് സും നോർ ത്തിങ്സും അവയുടെ നമ്പറുകളും) എന്നിവയെ സൂചിപ്പിക്കുന്ന നിറം ഏത് ?
ഇന്ത്യയിൽ ധാരതലീയ ഭൂപട (Topographic Map) നിർമാണത്തിന്റെ ചുമതലയാർക്ക് ?
പ്രകൃതിദത്തവും മനുഷ്യനിർമ്മിതവുമായ എല്ലാ ഭൗമോപരിതല സവിശേഷതകളെയും വളരെ സൂക്ഷമമായി ചിത്രീകരിക്കുന്ന ഭൂപടങ്ങൾ ?
ഉയർന്ന ഭൂപ്രദേശങ്ങളുടെ സ്ഥാനാകൃതി മനസ്സിലാക്കാൻ എത്ര മീറ്റർ ഇടവേളകളുടെ കോണ്ടൂർ രേഖയാണ് ഉപയോഗിക്കുന്നത് ?
പാലിയന്റോളജി ഏത് വിഷയവുമായി ബന്ധപ്പെട്ട് പഠനശാഖയാണ് ?