App Logo

No.1 PSC Learning App

1M+ Downloads
ഒരു മീറ്റർ സ്കെയിൽ ഉപയോഗിച്ച് കൃത്യമായി അളക്കാവുന്ന ഏറ്റവും കുറഞ്ഞ നീളമാണ് അതിൻ്റെ :

Aലീസ്റ് കൗണ്ട്

Bസീറോ എറർ

Cമാക്സിമം കൗണ്ട്

Dഇതൊന്നുമല്ല

Answer:

A. ലീസ്റ് കൗണ്ട്


Related Questions:

യൂണിറ്റ് വ്യാപ്തത്തിലുള്ള പദാർത്ഥത്തിന്റെ മാസിനെ ______ എന്ന് പറയുന്നു .
വൈദ്യുത പ്രവാഹതീവ്രതയുടെ യൂണിറ്റ് എന്താണ് ?
പ്രകാശതീവ്രതയുടെ യൂണിറ്റ് എന്താണ്
സമയത്തിൻ്റെ അടിസ്ഥാന യൂണിറ്റ് ഏതാണ് ?
നീളത്തിൻ്റെ അടിസ്ഥാന യൂണിറ്റ് ഏതാണ് ?