App Logo

No.1 PSC Learning App

1M+ Downloads
ഒരു മൂലകത്തിന്റെ രാസപ്രവർത്തനത്തിൽ നിർണ്ണായക പങ്കു വഹിക്കുന്ന അറ്റോമിക കണികകൾ ഏവ ?

Aന്യൂട്രോൺ

Bപ്രോട്ടോൺ

Cപോസിട്രോൺ

Dഇലക്ട്രോൺ

Answer:

D. ഇലക്ട്രോൺ

Read Explanation:

  • ഇലക്ട്രോൺ - ആറ്റത്തിലെ നെഗറ്റീവ് ചാർജുള്ള കണം 
  • ഇലക്ട്രോൺ കണ്ടെത്തിയത് - ജെ . ജെ . തോംസൺ 
  • ഇലക്ട്രോൺ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് - ജോർജ്ജ് ജോൺ സ്റ്റോൺ സ്റ്റോയി 
  • ഒരു മൂലകത്തിന്റെ രാസപ്രവർത്തനത്തിൽ നിർണ്ണായക പങ്കു വഹിക്കുന്ന അറ്റോമിക കണികകൾ
  • ഇലക്ട്രോണിന്റെ മാസ് -  9.109 ×10¯³¹ kg 
  • ഇലക്ട്രോണിന്റെ ചാർജ് - 1.602 ×10¯¹⁹ കൂളോം 
  • ഇലക്ട്രോണിന്റെ ചാർജ്  കണ്ടെത്തിയ വ്യക്തി - മില്ലിക്കൻ 
  • ഇലക്ട്രോണിന്റെ ചാർജ് കണ്ടെത്താനായി നടത്തിയ പരീക്ഷണം - ഓയിൽ ഡ്രോപ്പ് പരീക്ഷണം 
  • ഇലക്ട്രോണിന്റെ ദ്വൈത സ്വഭാവം മുന്നോട്ട് വച്ചത് - ലൂയിസ് ഡി ബ്രോഗ്ലി 



Related Questions:

Neutron was discovered by
Electrons enter the 4s sub-level before the 3d sub-level because...
പ്ലം പുഡ്ഡിംഗ് മോഡൽ മാതൃക അവതരിപ്പിച്ചതാര് ?
ഷ്രോഡിൻജർ സമവാക്യം ആറ്റങ്ങളിൽ പ്രയോഗിച്ചതിനു ഫലമായി ഉരുത്തിരിഞ്ഞ ആറ്റം ഘടനയുടെ ചിത്രമാണ്, ആറ്റത്തിന്റെ
പ്രകാശത്തിൻ്റെ ആവൃത്തി വർധിക്കുന്നതിനനുസരിച്ച്ഈ ഇലക്ട്രോണുകളുടെ ഗതികോർജത്തിനു എന്ത് സംഭവിക്കും ?