Challenger App

No.1 PSC Learning App

1M+ Downloads
ഒരു മേഖലയിലെ വൈവിധ്യത്തിന്റെയും അവിടുത്തെ പ്രാദേശിക വൈവിധ്യത്തിൻ്റെയും അനുപാതം അറിയപ്പെടുന്ന പേര് ?

Aഗാമാ വൈവിധ്യം

Bബീറ്റാ വൈവിധ്യം

Cഎപ്‌സിലോൺ വൈവിധ്യം

Dഇവയൊന്നുമല്ല

Answer:

B. ബീറ്റാ വൈവിധ്യം

Read Explanation:

ബീറ്റാ വൈവിധ്യം (Beta diversity)

  • ഒരു മേഖലയിലെ വൈവിധ്യത്തിന്റെയും അവിടുത്തെ പ്രാദേശിക വൈവിധ്യത്തിൻ്റെയും അനുപാതം (ratio between regional and local species diversity)


Related Questions:

'കൺവെൻഷൻ ഓൺ ബയോളജിക്കൽ ഡൈവേഴ്‌സിറ്റി' (CBD) യുടെ ആദ്യ 'ഭൂമി ഉച്ചകോടി' നടന്നത് എന്ന് ?
പോളികൾച്ചർ എന്നാലെന്ത് ?
Animal kingdom is classified into different phyla based on ____________
കേരളത്തിലെ ആദ്യ ജൈവവൈവിധ്യ മ്യൂസിയം സ്ഥാപിതമായതെവിടെ ?
ജലജീവികളിൽ ഏറ്റവും ബുദ്ധിയുള്ള ജീവി :