Challenger App

No.1 PSC Learning App

1M+ Downloads
ഒരു യൂണിറ്റ് പരപ്പളവിൽ അനുഭവപ്പെടുന്ന ബലമാണ് അറിയപ്പെടുന്നത്?

Aപ്രവർത്തനം

Bശക്തി

Cമർദ്ദം

Dത്വരിതനം

Answer:

C. മർദ്ദം

Read Explanation:

  • ഒരു യൂണിറ്റ് പരപ്പളവിൽ അനുഭവപ്പെടുന്ന ബലമാണ് മർദം.


Related Questions:

താഴെ പറയുന്ന വാതകങ്ങളിൽ അലസവാതകമല്ലാത്ത് ഏത്? -
12 ഗ്രാം കാർബണിനെ എന്തു വിളിക്കുന്നു?
The gas which turns milk of lime, milky
പൊട്ടാസിയം പെർമാംഗനേറ്റ് തരികൾ ചൂടാക്കിയാൽ ഉണ്ടാകുന്ന വാതകം ഏത് ?
Gobar gas mainly contains which gas?