ഒരു രാജ്യത്തെ മൊത്തം ഇറക്കുമതി മൂല്യവും കയറ്റുമതി മൂല്യം തമ്മിലുള്ള വ്യത്യാസം:Aവ്യാപാര ശിഷ്ടംBഅദൃശ്യ വ്യാപാര ശിഷ്ടംCഇവ രണ്ടുംDഇവയൊന്നുമല്ലAnswer: A. വ്യാപാര ശിഷ്ടം Read Explanation: കയറ്റുമതി > ഇറക്കുമതി = വ്യാപാര മിച്ചംഇറക്കുമതി > കയറ്റുമതി = വ്യാപാര കമ്മിഒരു രാജ്യത്തിന്റെ പ്രധാന ഘടകമാണ് വ്യാപാര ബാലൻസ്:പേയ്‌മെന്റ് ബാലൻസ് (BoP)കറന്റ് അക്കൗണ്ട് ബാലൻസ്സാമ്പത്തിക ആരോഗ്യ സൂചകങ്ങൾ Read more in App