App Logo

No.1 PSC Learning App

1M+ Downloads
ഒരു രാജ്യത്ത് ഉല്പാദനം , വിതരണം , വിനിയോഗം എന്നിവ നടത്തുന്ന സ്ഥാപനങ്ങളെയും അവയുടെ നടത്തിപ്പിനായി രൂപം കൊണ്ട ചട്ടക്കൂടിനെയും --------------------------എന്ന പദം കൊണ്ട് സൂചിപ്പിക്കുന്നു. ആ പദം ഏതാണ്?

Aസാമ്പത്തിക രംഗം

Bസാമ്പത്തിക ശാസ്ത്രം

Cബാർട്ടർ സംബ്രദായം

Dസമ്പദ് വ്യവസ്ഥ

Answer:

D. സമ്പദ് വ്യവസ്ഥ

Read Explanation:

സമ്പദ് വ്യവസ്ഥ

  • ഒരു രാജ്യത്ത് ഉല്പാദനം , വിതരണം , വിനിയോഗം എന്നിവ നടത്തുന്ന സ്ഥാപനങ്ങളെയും അവയുടെ നടത്തിപ്പിനായി രൂപം കൊണ്ട ചട്ടക്കൂടിനെയുമാണ് സമ്പദ് വ്യവസ്ഥ എന്ന് പറയുന്നത്.

Related Questions:

"ഉല്പാദന പ്രക്രിയയിൽ പങ്കെടുക്കുന്ന അധ്വാനശേഷിയുള്ള ജനങ്ങളാണ് മാനവ വിഭവം". മാനവ വിഭവത്തെ മനുഷ്യമൂലധനമാക്കി മാറ്റുന്നതിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്

  1. വിദ്യാഭ്യാസം
  2. ആരോഗ്യം
  3. കുടിയേറ്റം
  4. തൊഴിൽ പരിശീലനം
  5. വിവരലഭ്യത
    Economic Survey is published by:
    ഒരേയൊരു വാങ്ങൽകാരൻ മാത്രമുള്ള കമ്പോളം
    In which among the following years, essentials commodities act enacted?
    ധനതത്വ ശാസ്ത്രത്തിന്റെ പിതാവ് ആര് ?