App Logo

No.1 PSC Learning App

1M+ Downloads
ഒരു രാസപ്രവർത്തനം നടക്കുമ്പോൾ സ്റ്റീരിയോ കേന്ദ്രത്തിലേക്കുള്ള ബന്ധങ്ങളൊന്നും മുറിക്കപ്പെടുന്നില്ലെങ്കിൽ, ഉല്പന്ന തന്മാത്രയുടെ ത്രിമാന ഘടനയിൽ എന്ത് സംഭവിക്കുന്നു?

Aപൂർണ്ണമായ പ്രതിലോമനം (Inversion)

Bറസിമൈസേഷൻ (Racemisation)

Cനില നിർത്തൽ (Retention)

Dപൂർണ്ണമായും മാറുന്നു

Answer:

C. നില നിർത്തൽ (Retention)

Read Explanation:

  • "ഒരു രാസപ്രവർത്തനം നടക്കുമ്പോൾ സ്റ്റീരിയോ കേന്ദ്ര ത്തിലേക്കുള്ള ബന്ധങ്ങളൊന്നും മുറിക്കപ്പെടുന്നില്ലെ ങ്കിൽ ഉല്പന്ന തന്മാത്രയ്ക്ക് അഭികാരകവുമായി സ്റ്റീരിയോ കേന്ദ്രത്തെ അടിസ്ഥാനമാക്കിയുള്ള ത്രിമാന ഘടനയിൽ വ്യത്യാസം ഉണ്ടാകില്ല. ഇത്തരം രാസപ്ര വർത്തനം നടക്കുമ്പോൾ ത്രിമാന ഘടനയുടെ നില നിർത്തൽ സംഭവിക്കുന്നതായി പറയാം."


Related Questions:

Which gas is responsible for ozone layer depletion ?
Who discovered Benzene?
Organomagnesium compounds are known as
ഹൈപ്പർകോൺജുഗേഷനിൽ എന്താണ് ഉൾക്കൊള്ളുന്നത്?
റബ്ബർ എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആര്