ഒരു രാസപ്രവർത്തനത്തിൽ മറ്റൊന്നിനെ ഓക്സീകരിക്കുകയും സ്വയം നിരോക്സീകരിക്കപ്പെടുകയും ചെയ്യുന്ന പദാർത്ഥം ഏത്?Aനിരോക്സീകാരിBലവണങ്ങൾCഓക്സീകാരിDഅമ്ളങ്ങൾAnswer: C. ഓക്സീകാരി Read Explanation: • ഓക്സീകാരികൾ ഇലക്ട്രോണുകളെ സ്വീകരിച്ച് സ്വയം നിരോക്സീകരണത്തിന് വിധേയമാകുന്നു.Read more in App