Challenger App

No.1 PSC Learning App

1M+ Downloads
ഒരു രൂപ കറൻസി നോട്ടിൽ ഒപ്പിടുന്നത് ആര്?

Aറിസർവ്ബാങ്ക് ഗവർണർ

Bകേന്ദ്ര ധനകാര്യ സെക്രട്ടറി

Cരാഷ്ട്രപതി

Dകേന്ദ്ര ധനകാര്യ മന്ത്രി

Answer:

B. കേന്ദ്ര ധനകാര്യ സെക്രട്ടറി

Read Explanation:

ഭാരത സർക്കാർ നേരിട്ട് അച്ചടിച്ച് വിതരണം ചെയ്ത ഏക കറൻസി നോട്ട് ആണ് ഒരു രൂപ നോട്ട്. മറ്റു കറൻസികൾ റിസർവ് ബാങ്ക് ഗവർണർ പുറത്തിറക്കുമ്പോൾ ഒരു രൂപ നോട്ടിലുള്ള അധികാരം ഭാരതീയ സർക്കാർ തുടരുകയായിരുന്നു.


Related Questions:

ജപ്പാന്റെ കറൻസി ഏതാണ് ?
കേന്ദ്ര സർക്കാർ നോട്ട് പിൻവലിച്ചതിന് അനുകൂലമായി നിയമസഭയിൽ പ്രമേയം പാസ്സാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ഏത് ?
Which of the following is not a function of currency?
When did Demonetisation of Indian Currencies happened last?
ഇന്ത്യൻ കറൻസിയിൽ എത്ര ഭാഷകളിലാണ് മൂല്യം രേഖപെടുത്തിയിട്ടുള്ളത് ?