ഒരു റിഫ്ലെക്സ് പ്രവർത്തനത്തിലെ ആവേഗങ്ങളുടെ സഞ്ചാര പാതയെ എന്താണ് വിളിക്കുന്നത്?
Aന്യൂറോൺ ആർക്ക്
Bറിഫ്ലെക്സ് ആർക്ക്
Cസെൻസറി റൂട്ട്
Dമോട്ടോർ ലൂപ്പ്

Aന്യൂറോൺ ആർക്ക്
Bറിഫ്ലെക്സ് ആർക്ക്
Cസെൻസറി റൂട്ട്
Dമോട്ടോർ ലൂപ്പ്
Related Questions:
ചുവടെ നല്കിയിരിക്കുന്നവയില് വൈറ്റ്മാറ്ററിനെ സൂചിപ്പിക്കുന്നത് ഏതെന്ന് തിരിച്ചറിഞ്ഞെഴുതുക.
1.ന്യൂറോണിന്റെ കോശശരീരവും ആക്സോണും ഉള്ള ഭാഗം
2.കോശശരീരവും മയലിന്‍ ഷീത്ത് ഇല്ലാത്ത നാഡീകോശഭാഗങ്ങളും ഉള്ള ഭാഗം
3.മയലിന്‍ ഷീത്ത് ഉള്ള നാഡീകോശങ്ങള്‍ കൂടുതലുള്ള ഭാഗം
4.ആക്സോണുകള്‍ കൂടുതല്‍ കാണപ്പെടുന്ന ഭാഗം