App Logo

No.1 PSC Learning App

1M+ Downloads
ഒരു റോക്കറ്റില്‍ നിന്നു ഏറ്റവും കൂടുതല്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച ബഹിരാകാശ ഏജന്‍സി ?

Aനാസ

Bസ്പേസ് എക്സ്

Cഐ എസ് ആർ ഒ

Dബ്ലൂ ഒറിജിൻ

Answer:

B. സ്പേസ് എക്സ്

Read Explanation:

ഒരു റോക്കറ്റിൽ 143 ഉപഗ്രഹങ്ങളാണ് ലോകകോടീശ്വരൻ ഇലോൺ മസ്കിന്റെ സ്പേസ് എക്സ് ബഹിരാകാശത്ത് എത്തിച്ചത്. രൊറ്റ റോക്കറ്റിൽ ഏറ്റവുമധികം ഉപഗ്രഹങ്ങൾ വിക്ഷേപിച്ച ഇന്ത്യയുടെ ഇസ്രോയുടെ റെക്കോർഡാണ് സ്പേസ്എക്സ് തകർത്തത്. 2017 ഫെബ്രുവരിയിൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ പി‌എസ്‌എൽ‌വി-സി 37 ൽ 104 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചതാണ് നേരത്തെയുള്ള റെക്കോർഡ്.


Related Questions:

Which day is commemorated as the World Diabetes Day annually?
Which country initiated the ‘Coalition for Disaster Resilient Infrastructure’?
2025 സെപ്റ്റംബറിൽ അന്തരിച്ച ദക്ഷിണാഫ്രിക്കയിലെ വർണ വിവേചനത്തിനെതിരെ പോരാടിയ ജർമൻ എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ വ്യക്തി
ടോക്കിയോ ഒളിമ്പിക്സിൽ ലവ്‌ലീന ബോർഗോഹെയ്ൻ വെങ്കല മെഡൽ നേടിയ വിഭാഗമേത്?
What is the name of NASA’s first planetary defence test mission?