App Logo

No.1 PSC Learning App

1M+ Downloads
ഒരു ലക്ഷത്തിലധികവും പത്തുലക്ഷത്തിൽ താഴെയും ജനസംഖ്യയുള്ള നഗരങ്ങൾ അറിയപ്പെടുന്ന പേര് ?

Aമെഗാ നഗരം

Bപട്ടണം

Cനഗരം

Dമെട്രോ പൊളിറ്റൻ നഗരം

Answer:

C. നഗരം

Read Explanation:

ഇന്ത്യയിലെ നഗരങ്ങളെ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ആറ് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു


Related Questions:

November Social distance in a city is due to:
പൊതുഭരണത്തെക്കുറിച്ചുള്ള ആദ്യ പുസ്തകം എഴുതിയത് ആര് ?
Sufficient Stamp should be affixed if the value exceeds:
ജനസാന്ദ്രതയുടെ അടിസ്ഥാനത്തിൽ തമിഴ്‌നാട് ഏതു വിഭാഗത്തിൽപ്പെടുന്നു ?
ഇന്ത്യയിലെ ഏറ്റവും ചെറിയ ജില്ല ?