ഒരു ലളിതമായ പ്രൊജക്റ്റൈൽ ചലനത്തിൽ നമുക്ക് എപ്പോഴാണ് പരമാവധി ഉയരം ലഭിക്കുക?Aθ = 45°Bθ = 60°Cθ = 90°Dθ = 0°Answer: C. θ = 90° Read Explanation: h = (v sinθ)^(2)/2g sin θ = 1 ആകുമ്പോൾ ഇത് പരമാവധി ആയിരിക്കും ie θ = 90°.Read more in App