ഒരു ലിങ്കേജ് മാപ്പിൽ ഏത് ജീനുകളാണ് അടുത്തടുത്തായി അടയാളപ്പെടുത്തുന്നത്?
Aഏറ്റവും വലിയ cov ഉള്ള ജീനുകൾ
Bഏറ്റവും കൂടുതൽ recombination സാധ്യതയുള്ളവ
Cഏറ്റവും ചെറിയ cov ഉള്ളവ
Dഏറ്റവും ചെറിയ ലിങ്കേജ് ഉള്ളവ
Aഏറ്റവും വലിയ cov ഉള്ള ജീനുകൾ
Bഏറ്റവും കൂടുതൽ recombination സാധ്യതയുള്ളവ
Cഏറ്റവും ചെറിയ cov ഉള്ളവ
Dഏറ്റവും ചെറിയ ലിങ്കേജ് ഉള്ളവ
Related Questions:
പ്രോട്ടീൻ സംശ്ലേഷണവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?
1.പ്രോട്ടീൻ സംശ്ലേഷണം ചെയ്യുന്നതിനുള്ള ജനിതക കോഡുകൾ അടങ്ങിയിരിക്കുന്നത് ഡി.എൻ.എയിൽ ആണ്
2.ഓരോ ജനിതക കോഡിലും നിശ്ചിത പ്രോട്ടീനുകളുടെ നിർമ്മാണത്തിനുള്ള വിവരങ്ങൾ ഉൾപ്പെട്ടിരിക്കുന്നു
3.ജനിതക കോഡുകൾ അടങ്ങിയിരിക്കുന്നുവെങ്കിലും ഡിഎൻഎ നേരിട്ട് പ്രോട്ടീൻ നിർമ്മിക്കുന്നില്ല.