ഒരു വജ്രത്തിലെ അതിയായ തിളക്കത്തിന്റെ കാരണം ഇതാണ്:Aവ്യാപനംBപൂർണ്ണാന്തരിക പ്രതിഫലനംCവിഭംഗനംDപ്രതിഫലനംAnswer: B. പൂർണ്ണാന്തരിക പ്രതിഫലനം Read Explanation: പ്രകൃതിയിലെ ഏറ്റവും കഠിനമായ പദാർത്ഥമാണ് വജ്രം വജ്രത്തിന് ഉയർന്ന അപവർത്തനാങ്കം ഉണ്ട്.ഒരു വജ്രത്തിന്റെ തിളക്കം/പ്രഭയ്ക്ക് കാരണം പൂർണ്ണ ആന്തരിക പ്രതിഫലനവും തുടർന്ന്, പ്രകാശരശ്മികളെ പുറത്തേക്ക് പോകാൻ കഴിയാത്തവിധം തടഞ്ഞുനിർത്തുന്നത് മൂലമാണ്. Read more in App