App Logo

No.1 PSC Learning App

1M+ Downloads
ഒരു വരിയിൽ അഞ്ജുവിന്റെ സ്ഥാനം മുന്നിൽ നിന്നും 11-ാമത്തെ ആളും പുറകിൽ നിന്ന് 7-ാമത്തെ ആളും ആണ്. വരിയിൽ ആകെ എത്ര ആളുകൾ ഉണ്ട് ?

A18

B16

C15

D17

Answer:

D. 17

Read Explanation:

ആകെ ആളുകൾ = മുന്നിൽ നിന്നുള്ള സ്ഥാനം + പിന്നിൽ നിന്നുള്ള സ്ഥാനം - 1 = 11 + 7 - 1 = 18 - 1 = 17


Related Questions:

ഒരു ക്യൂവിൽ മുൻപിൽ നിന്ന് സമീനയുടെ സ്ഥാനം 15-ാ മതും പിന്നിൽ നിന്ന് 30-ാ മതും ആണ്. ആ ക്യൂവിൽ ആകെ എത്ര പേരുണ്ട് ?
Babu is 17th from the right end in the row of 30 students. What is his position from the left end?
Amitha ranks fifth in a class. Suresh is eighth from the last. If Tinku is sixth after Amith and just in the middle of Amith and Suresh, then how many students are there in the class?
100 ആളുകളുള്ള ഒരു വരിയിൽ രാധ മുന്നിൽനിന്ന് 10-ാമതും രജനി പിറകിൽനിന്ന് 20-ാമതും ആണ്. എങ്കിൽ അവർക്കിടയിൽ എത്ര ആളുകളുണ്ട് ?
ഒരു ക്യൂവിൽ ഇടതുവശത്തു നിന്നും വലതുവശത്തു നിന്നും മനോജിന്റെ സ്ഥാനം 12 ആയാൽ ആ ക്യൂവിൽ ആകെ എത്ര പേരുണ്ട് ?