ഒരു വരിയിൽ മനു മുന്നിൽ നിന്ന് പത്താമനും അനു പിറകിൽ നിന്ന് പത്താമതുമാണ്. അവർ വരിയിലെ സ്ഥാനം പരസ്പരം മാറിയപ്പോൾ മനു മുന്നിൽനിന്ന് 20 -ാമതായി. എങ്കിൽ ആ വരിയിൽ എത്രപേരുണ്ട്?
A26
B29
C31
D33
Answer:
B. 29
Read Explanation:
ഒരു വരിയിൽ മനു മുന്നിൽ നിന്ന് പത്താമനും അനു പിറകിൽ നിന്ന് പത്താമതുമാണ്. അവർ വരിയിലെ സ്ഥാനം പരസ്പരം മാറിയപ്പോൾ മനു മുന്നിൽനിന്ന് 20 -ാമതായി
ഇപ്പൊൾ മനുവിൻ്റെ മുന്നിൽ നിന്നും പുറകിൽ നിന്നും ഉള്ള സ്ഥാനം കിട്ടി
ഇവിടെ ആകേ കുട്ടികൾ
=(20+10)-1
= 30-1
= 29