App Logo

No.1 PSC Learning App

1M+ Downloads
ഒരു വരിയിൽ ഷെറിൻ ഇടത്തുനിന്ന് 12 -ാം മതും ആതിര വലത്തുനിന്ന് 19 -ാം മതുമാണ് .അവർ പരസ്പരം സ്ഥാനം മാറിയപ്പോൾ ഷെറിൻ ഇടത്തുനിന്ന് പതിനാറാമതായി.ആ വരിയിൽ ആകെ എത്ര ആളുകൾ ഉണ്ട് ?

A34

B19

C20

D21

Answer:

A. 34

Read Explanation:

ഷെറിൻ ഇടതു നിന്ന് 12 -ാം മതും ആതിര വലതു നിന്ന് 19 -ാം മതും പരസ്പരം സ്ഥാനം മാറിയപ്പോൾ ആതിര ഇടതു നിന്ന് 12 -ാം മതും ഷെറിൻ വലതു നിന്ന് 19 -ാം മതും ആയി ഷെറിൻ്റെ ഇടതു നിന്നുള്ള സ്ഥാനം തന്നിട്ടുണ്ട്. അതായത് ഷെറിൻ വലതു നിന്ന് 19, ഇടത് നിന്ന് 16 എന്നീ സ്ഥാനങ്ങളിൽ ആണ്. അതിനാൽ വരിയിലെ ആകെ ആളുകൾ = 19 + 16 - 1 = 34


Related Questions:

How many even numbers are there in the following series of numbers each of which is preceded by an odd number but not followed by an even number 5 3 4 8 9 7 1 6 5 3 2 9 8 7 3 5
കണ്ണന് സച്ചുവിനേക്കൾ ഉയരമുണ്ട്. അരുൺനു ഉണ്ണിയേക്കൾ ഉയരകൂടുതൽ ആണ്. ഉണ്ണിക്ക് സച്ചുവിനേക്കാൾ ഉയരകുറവ് ആണ് അരുൺ ന് കണ്ണൻ്റെ അത്ര ഉയരമില്ല . എങ്കിൽ ഏറ്റവും ഉയരം ആർക്കാണ്?
Five boxes containing different items, namely scales, pens, tapes, erasers and pencils, are kept one above the other, not necessarily in the same order. The box with pens is on the topmost position. The box with erasers is the only box between the boxes with pencils and scales. There is only one box below the box with scales and that is the box with tapes. Which box is immediately below the box containing pencils?
44 പേർ ഒരു വരിയിൽ നിൽക്കുന്നു. രാജു മുന്നിൽ നിന്നും 36-ാ മത്തെ കുട്ടിയാണ്. ഗോപി പിന്നിൽനിന്നും 36-ാ മത്തെ കുട്ടിയും. രണ്ടുപേരുടെയും ഇടയ്ക്ക് എത്ര കുട്ടികളുണ്ട് ?
Kamala ranks 18th in a class of 49 students. What is his rank from the last?