ഒരു വരിയൽ ഇടതുനിന്നും പത്ത് മൂന്നാമതാണ് രമയുടെ സ്ഥാനം. ആ വരിയിൽ വലതു നിന്നും അഞ്ചാമാണ് സുമയുടെ സ്ഥാനം. ഇവരുടെ മധ്യത്തിലാണ് മിനിയുടെ സ്ഥാനം. ഇടതു നിന്നും പതിനേഴാമതാണ് മിനി നിൽക്കുന്നതെങ്കിൽ ആ വരിയിൽ എത്ര പേരുണ്ട് ?A25B18C15D22Answer: A. 25