Challenger App

No.1 PSC Learning App

1M+ Downloads
ഒരു വസ്തുവിനെ കുത്തനെ മുകളിലേയ്ക്ക് എറിയുന്നു. ആ വസ്തു ഏറ്റവും ഉയരത്തിൽ എത്തുമ്പോൾ താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായതേത് ?

Aപ്രവേഗം മാത്രം പൂജ്യമായിരിക്കും

Bത്വരണം മാത്രം പൂജ്യമായിരിക്കും

Cപ്രവേഗവും പൂജ്യമായിരിക്കും

Dപ്രവേഗവും ത്വരണവും പൂജ്യമല്ല

Answer:

A. പ്രവേഗം മാത്രം പൂജ്യമായിരിക്കും

Read Explanation:

സ്ഥാനാന്തരത്തിന്റെ നിരക്കാണ് പ്രവേഗം (Velocity). ഇത് ഒരു സദിശ മാത്രയാണ്. പ്രവേഗത്തിന് ദിശയും പരിമാണവും ഉണ്ട്.


Related Questions:

ചുറ്റുപാടുകളെ അപേക്ഷിച്ച് ഒരു വസ്തുവിനുണ്ടാകുന്ന സ്ഥാനമാറ്റം ?
ചലനവുമായി ബന്ധപ്പെട്ടുള്ള ശരിയായ സമവാക്യം ഏത്?
പ്രവേഗ-സമയ ഗ്രാഫിൻ്റെ കീഴിലുള്ള വിസ്തീർണ്ണം എന്തിനെയാണ് സൂചിപ്പിക്കുന്നത്?
ഷ്രോഡിംഗർ സമവാക്യമനുസരിച്ച്, വേവ് ഫങ്ഷൻ (ψ(x,t)) സമയത്തിനനുസരിച്ച് എങ്ങനെ വ്യത്യാസപ്പെടുന്നു?
18 km/h (5 m/s) പ്രവേഗത്തിൽ നിന്ന് 5 സെക്കൻഡ് കൊണ്ട് 54 km/h (15 m/s) പ്രവേഗത്തിൽ എത്തിയ കാറിന്റെ സ്ഥാനാന്തരം കണക്കാക്കുക.