App Logo

No.1 PSC Learning App

1M+ Downloads
ഒരു വസ്തുവിനെ ഭൂമിയുടെ ധ്രുവപ്രദേശത്തു നിന്നും ഭൂമദ്ധ്യരേഖാ പ്രദേശത്തേക്ക് കൊണ്ടുപോകുമ്പോൾ അതിന്റെ പിണ്ഡവും ഭാരവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.

Aപിണ്ഡവും ഭാരവും കുറയുന്നു

Bപിണ്ഡം മാറുന്നില്ല, ഭാരം കുറയുന്നു

Cപിണ്ഡവും ഭാരവും കൂടുന്നു

Dപിണ്ഡം മാറുന്നില്ല, ഭാരം കൂടുന്നു

Answer:

B. പിണ്ഡം മാറുന്നില്ല, ഭാരം കുറയുന്നു


Related Questions:

ഏറ്റവും വേഗത്തിൽ സ്വയം ഭ്രമണം ചെയ്യുന്ന ഗ്രഹം?
ഒരു ചാർജ്ജ് വിന്യാസത്തിന്റെ ഫലമായുണ്ടാകുന്ന വൈദ്യുതമണ്ഡലം കണ്ടെത്താനായി ഗോസ്സ് നിയമം ഉപയോഗിക്കാമോ?
ഒരു സന്തുലിത സ്ഥാനത്തിന്റെ ഇരുവശങ്ങളിലേക്കുമായി മുന്നോട്ടും പിന്നോട്ടുമുള്ള വസ്തുക്കളുടെ ചലനത്തെ ................... എന്നു പറയുന്നു.
ഒരു ക്രിസ്റ്റലിലെ പ്ലെയിനുകൾ തമ്മിലുള്ള അകലം (d-spacing) വർദ്ധിക്കുകയാണെങ്കിൽ, ഒരേ തരംഗദൈർഘ്യമുള്ള X-റേ ഉപയോഗിച്ച് ലഭിക്കുന്ന ആദ്യ ഓർഡർ പ്രതിഫലനത്തിന്റെ Bragg angle (θ) ന് എന്ത് സംഭവിക്കും?
What is the SI unit of power ?