App Logo

No.1 PSC Learning App

1M+ Downloads
ഒരു വസ്തുവിന്റെ കോണീയ ആക്കം (angular momentum) സംരക്ഷിക്കപ്പെടുന്നത് എപ്പോഴാണ്?

Aബാഹ്യബലം പ്രവർത്തിക്കുമ്പോൾ

Bബാഹ്യ ടോർക്ക് പ്രവർത്തിക്കുമ്പോൾ

Cബാഹ്യ ടോർക്ക് പ്രവർത്തിക്കാതിരിക്കുമ്പോൾ

Dരേഖീയ ആക്കം സംരക്ഷിക്കപ്പെടുമ്പോൾ

Answer:

C. ബാഹ്യ ടോർക്ക് പ്രവർത്തിക്കാതിരിക്കുമ്പോൾ

Read Explanation:

  • ബാഹ്യ ടോർക്ക് പൂജ്യമാണെങ്കിൽ ഒരു വ്യവസ്ഥയുടെ മൊത്തം കോണീയ ആക്കം സ്ഥിരമായിരിക്കും. ഇതാണ് കോണീയ ആക്ക സംരക്ഷണ നിയമം.


Related Questions:

ചിറകിലുള്ള പ്രത്യേക അവയവങ്ങൾ തമ്മിൽ ഉരസി ഉയർന്ന ആവൃത്തിയിലുള്ള ശബ്ദമുണ്ടാക്കുന്ന ജീവി ?
താഴെ പറയുന്നവയിൽ ഏതാണ് ദ്രവങ്ങളുടെ ഒരു പ്രധാന സ്വഭാവം?
Fluids offer resistance to motion due to internal friction, this property is called ________.
തിരശ്ചീന ദിശക്കു മുകളിലായി 45° കോണളവിൽ ഒരു ക്രിക്കറ്റ് പന്ത് എറിയുകയാണെങ്കിൽ അതിൻറെ തിരശ്ചീന പരിധിയും, പരമാവധി ഉയരവും തമ്മിലുള്ള അനുപാതം ---- ആയിരിക്കും.
ജലത്തിൽ പൊങ്ങിക്കിടക്കുന്ന ഒരു വസ്തുവിനെ മണ്ണെണ്ണയിൽ ഇട്ടപ്പോൾ താഴ്ന്നുപോയെങ്കിൽ അത് എന്തുകൊണ്ടായിരിക്കും ?