Challenger App

No.1 PSC Learning App

1M+ Downloads
ഒരു വസ്തുവിന്റെ സ്വന്തം അക്ഷത്തെ അടിസ്ഥാനമാക്കിയുള്ള ചലനം ഏതാണ് ?

Aനേർരേഖാ ചലനം

Bഭ്രമണ ചലനം

Cവർത്തുള ചലനം

Dദോലനം

Answer:

B. ഭ്രമണ ചലനം

Read Explanation:

  • സ്വന്തം അക്ഷത്തെ അടിസ്ഥാനമാക്കിയുള്ള ഒരു വസ്തുവിന്റെ ചലനമാണ് ഭ്രമണ ചലനം
  • ഒരു വസ്തുവിന്റെ നേർരേഖയിലൂടെയുള്ള ചലനത്തെ നേർരേഖ ചലനം എന്നു പറയുന്നു
  • ഒരു വസ്തുവിന്റെ വൃത്താകാര പാതയിലൂടെയുള്ള ചലനത്തെ വർത്തുള ചലനം എന്നു പറയുന്നു
  • തുലനത്തെ ആസ്പദമാക്കിയുള്ള ഒരു വസ്തുവിന്റെ ഇരുവശത്തേക്കും ഉള്ള ചലനമാണ് ദോലനം

Related Questions:

താഴെ പറയുന്നവയിൽ ഏതാണ് വോളിയം ചാർജ് സാന്ദ്രതയെ (Volume charge density) സൂചിപ്പിക്കുന്നത്?
പ്രകാശത്തിന്റെ ധ്രുവീകരണത്തെക്കുറിച്ച് പഠിക്കുമ്പോൾ 'ഒപ്റ്റിക്കൽ റൊട്ടേഷൻ' (Optical Rotation) എന്ന പ്രതിഭാസം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഒരു വസ്തുവിനെ ഭൂമിയുടെ ധ്രുവപ്രദേശത്തു നിന്നും ഭൂമദ്ധ്യരേഖാ പ്രദേശത്തേക്ക് കൊണ്ടുപോകുമ്പോൾ അതിന്റെ പിണ്ഡവും ഭാരവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.
Which of the following is not a vector quantity ?
ഒരു തടസ്സത്തിന്റെയോ (obstacle) ദ്വാരത്തിന്റെയോ (aperture) അരികുകളിലൂടെ പ്രകാശം വളഞ്ഞുപോകുന്ന പ്രതിഭാസം ഏത്?