ഒരു വസ്തുവിന് മറ്റൊരു വസ്തുവിന്മേൽ സ്ഥിത വൈദ്യുതബലം പ്രയോഗിക്കാനുള്ള സവിശേഷത താഴെ പറയുന്നവയിൽ ഏതാണ്?Aപിണ്ഡം (Mass)Bഭാരം (Weight)Cചാർജ് (Charge)Dവ്യാപ്തം (Volume)Answer: C. ചാർജ് (Charge) Read Explanation: ചാർജ് (Charge): ഒരു വസ്തുവിന് മറ്റൊരു വസ്തുവിന്മേൽ സ്ഥിത വൈദ്യുതബലം പ്രയോഗിക്കാനുള്ള സവിശേഷതയാണ് ചാർജ്.പോസിറ്റീവ്, നെഗറ്റീവ് എന്നിങ്ങനെ രണ്ട് തരം ചാർജുകൾ ഉണ്ട്.സമാന ചാർജുകൾ വികർഷിക്കുകയും വ്യത്യസ്ത ചാർജുകൾ ആകർഷിക്കുകയും ചെയ്യുന്നു. Read more in App