Challenger App

No.1 PSC Learning App

1M+ Downloads
ഒരു വസ്തുവിന് മുകളിലൂടെ മറ്റൊരു വസ്തു നീങ്ങുമ്പോൾ വസ്തുക്കളുടെ ചലനത്തെ തടസ്സപ്പെടുത്തുന്ന ബലം ഏത് ?

Aയാന്ത്രികബലം

Bകാന്തികബലം

Cഘർഷണബലം

Dഗുരുത്വാകർഷണ ബലം

Answer:

C. ഘർഷണബലം

Read Explanation:

ഘർഷണബലം

ഒരു പ്രതലം മറ്റൊരു പ്രതലത്തിലൂടെ ചലിക്കുമ്പോഴോ ചലിക്കാൻ ശ്രമിക്കുമ്പോഴോ അവയുടെ ആപേക്ഷികചലനത്തെ എതിർക്കുന്ന തരത്തിൽ അവയ്ക്കിടയിൽ പ്രതലത്തിന് സമാന്തരമായി ഒരു ബലം അനുഭവപ്പെടുന്നു . ഇതാണ് ഘർഷണബലം.


Related Questions:

ഒരു അതിചാലകത്തിന്റെ ക്രിട്ടിക്കൽ താപനില (Tc) യുടെ മൂല്യം ക്രിസ്റ്റലിലെ മാലിന്യങ്ങളെ (impurities) എങ്ങനെ സ്വാധീനിക്കുന്നു?
തുല്യ ഇടവേളകളിൽ ആവർത്തിച്ചുകൊണ്ടിരിക്കുന്ന ചലനങ്ങളെ ..................എന്നു പറയുന്നു.
'എക്സ്ട്രാ ഓർഡിനറി റേ' (Extraordinary Ray - E-ray) എന്നത് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
ട്രാൻസിസ്റ്റർ സർക്യൂട്ടുകളിൽ ബയസിംഗ് സ്ഥിരതയ്ക്കായി (Bias Stability) സാധാരണയായി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന രീതി ഏതാണ്?
ട്രാൻസിസ്റ്റർ നിർമ്മാണത്തിൽ കളക്ടർ (Collector) ഭാഗം സാധാരണയായി എങ്ങനെയായിരിക്കും?