Challenger App

No.1 PSC Learning App

1M+ Downloads
ഒരു വസ്തുവിന് 35% , 10% എന്നിങ്ങനെ തുടർച്ചയായ ഡിസ്കൗണ്ട് അനുവദിച്ച ശേഷം 1170 രൂപയ്ക്ക് ഒരാൾ ഇത് വാങ്ങിയാൽ അതിന്റെ യഥാർത്ഥ വില എത്ര?

A2000 രൂപ

B1900 രൂപ

C1800 രൂപ

D1700 രൂപ

Answer:

A. 2000 രൂപ

Read Explanation:

ഒരു വസ്തുവിന്റെ വിലയിൽ നിന്നും 35% , 10 % എന്നിങ്ങനെ തുടർച്ചയായ ഡിസ്കൗണ്ട് അനുവദിച്ചാൽ

x×65100×90100=1170 x \times \frac{65}{100} \times \frac{90}{100} = 1170

x=1170×10065×10090=2000 x = 1170 \times \frac{100}{65} \times \frac{100}{90} = 2000


Related Questions:

ഒരു തിരഞ്ഞെടുപ്പിൽ രണ്ട് പേർ മാത്രം മത്സരിച്ചപ്പോൾ 53% വോട്ട് നേടിയ ആൾ 360 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. അസാധു വോട്ട് ഒന്നും തന്നെയില്ലെങ്കിൽ ആകെ പോൾ ചെയ്ത‌ വോട്ട് എത്ര?
ഒരു മത്സര പരീക്ഷയിൽ 220 മാർക്ക് നേടിയ കുട്ടി 20 മാർക്കിന് തോറ്റു. ജയിക്കാൻ 40% മാർക്ക് വേണ്ടിയിരുന്നുവെങ്കിൽ ആകെ മാർക്ക് എത്ര?
x ന്റെ 20 % എത്രയാണ് ?
In an examination 86 % of the candidates passed and 224 failed. How many candidates appeared for the exam ?
ഒരു വസ്‌തുവിന്റെ വില 25% വർധിച്ചാൽ ചെലവ് സ്ഥിരമായി നിർത്തുന്നതിനു ഉപഭോഗത്തിൽ വരുത്തേണ്ട കുറവ് എത്ര ശതമാനം ?