ഒരു വസ്തുവിൻ്റെ അടയാളപ്പെട്ട്ജിയ വില 380 രൂപയാണെങ്കിൽ. , അതിന് 5% കിഴിവ് നൽകിയ ശേഷം , വിൽപ്പന വില എത്രയാണ്?A261B361C371D431Answer: B. 361 Read Explanation: അടയാളപ്പെടുത്തിയ വില = 380 രൂപ നൽകിയിരിക്കുന്ന കിഴിവിൻ്റെ ശതമാനം = 5% ഡിസ്കൗണ്ട് തുക = 380 × 5/100 = 19 വിൽപ്പന വില = അടയാളപ്പെടുത്തിയ വില - കിഴിവ് SP = 380 - 19 = 361Read more in App