App Logo

No.1 PSC Learning App

1M+ Downloads
ഒരു വസ്തുവിൽ അടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവിനെ കണക്കാക്കുന്ന SI യൂണിറ്റ് ഏതാണ്?

Aകിലോഗ്രാം

Bസെക്കന്റ്

Cമൈക്രോൺ

Dവാട്ട്

Answer:

A. കിലോഗ്രാം

Read Explanation:

കിലോഗ്രാം

  • ഒരു വസ്തുവിൽ അടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവാണ് അതിന്റെ മാസ്.

  • മാസിന്റെ SI യൂണിറ്റ് കിലോഗ്രാം ആണ്

  • കിലോഗ്രാമിന്റെ പ്രതീകം - kg


Related Questions:

താഴെ കൊടുത്തവയിൽ ഏത് മാസ് അളക്കാൻ ഉപയോഗിക്കുന്ന മറ്റുള്ള യൂണിറ്റ് ആണ്?
ഏതൊക്കെ രാജ്യങ്ങളുടെ ഇടയിലാണ് ചാവുകടൽ സ്ഥിതി ചെയ്യുന്നത് ?
സാന്ദ്രതയ്ക്ക് പൊതുവായി ഉപയോഗിക്കുന്ന ചിഹ്നം ഏത്?
വ്യാപ്തം എന്ന പദം എന്തിനെ സൂചിപ്പിക്കുന്നു?
സമയത്തിൻ്റെ അടിസ്ഥാന യൂണിറ്റ് ഏതാണ് ?