App Logo

No.1 PSC Learning App

1M+ Downloads
ഒരു വസ്തുവിൽ ബലം പ്രയോഗിക്കുമ്പോൾ, വസ്തുവിന് ബലത്തിന്റെ എതിർദിശയിലാണ് സ്ഥാനാന്തരമുണ്ടായതെങ്കിൽ ഈ ബലം വസ്തുവിൽ ചെയ്ത പ്രവൃത്തി ---- ആണ്.

Aനെഗറ്റീവ്

Bപോസിറ്റീവ്

C0

Dപ്രവചിക്കാൻ സാധിക്കില്ല

Answer:

A. നെഗറ്റീവ്

Read Explanation:

പോസിറ്റീവ് പ്രവൃത്തി:

Screenshot 2024-12-11 at 12.15.15 PM.png

  • ഒരു വസ്തുവിൽ ബലം പ്രയോഗിച്ചതു മൂലം, വസ്തുവിന് ബലത്തിന്റെ ദിശയിലാണ് സ്ഥാനാന്തരമുണ്ടാവുന്നതെങ്കിൽ, ബലം വസ്തുവിൽ ചെയ്ത പ്രവൃത്തി പോസിറ്റീവ് ആണ്.

നെഗറ്റീവ് പ്രവൃത്തി:

Screenshot 2024-12-11 at 12.15.22 PM.png

  • ഒരു വസ്തുവിൽ ബലം പ്രയോഗിക്കുമ്പോൾ, വസ്തുവിന് ബലത്തിന്റെ എതിർദിശയിലാണ് സ്ഥാനാന്തരമുണ്ടായതെങ്കിൽ ഈ ബലം വസ്തുവിൽ ചെയ്ത പ്രവൃത്തി നെഗറ്റീവ് ആണ്.


Related Questions:

ജലസംഭരണിയിൽ ശേഖരിച്ച് വച്ചിരിക്കുന്ന ജലത്തിന് ലഭ്യമായ ഊർജം ഏതാണ് ?
ചുവടെ കൊടുത്തിരിക്കുന്നതിൽ പ്രവൃത്തിയുടെ യൂണിറ്റ് ഏതാണ് ?