ഒരു വസ്തുവിൽ ബലം പ്രയോഗിച്ചതു മൂലം, വസ്തുവിന് ബലത്തിന്റെ ദിശയിലാണ് സ്ഥാനാന്തരമുണ്ടാവുന്നതെങ്കിൽ, ബലം വസ്തുവിൽ ചെയ്ത പ്രവൃത്തി --- ആണ്.A0Bനെഗറ്റീവ്Cപോസിറ്റീവ്Dപ്രവചിക്കാൻ സാധിക്കില്ലAnswer: C. പോസിറ്റീവ് Read Explanation: പോസിറ്റീവ് പ്രവൃത്തി:ഒരു വസ്തുവിൽ ബലം പ്രയോഗിച്ചതു മൂലം, വസ്തുവിന് ബലത്തിന്റെ ദിശയിലാണ് സ്ഥാനാന്തരമുണ്ടാവുന്നതെങ്കിൽ, ബലം വസ്തുവിൽ ചെയ്ത പ്രവൃത്തി പോസിറ്റീവ് ആണ്.നെഗറ്റീവ് പ്രവൃത്തി:ഒരു വസ്തുവിൽ ബലം പ്രയോഗിക്കുമ്പോൾ, വസ്തുവിന് ബലത്തിന്റെ എതിർദിശയിലാണ് സ്ഥാനാന്തരമുണ്ടായതെങ്കിൽ ഈ ബലം വസ്തുവിൽ ചെയ്ത പ്രവൃത്തി നെഗറ്റീവ് ആണ്. Read more in App