Challenger App

No.1 PSC Learning App

1M+ Downloads
ഒരു വസ്തുവിൽ, ഭൂമി പ്രയോഗിക്കുന്ന ആകർഷണ ബലമാണ്, ആ വസ്തുവിന്റെ ഭൂമിയിലെ ---.

Aഭാരം

Bമാസ്

Cവേഗത

Dത്വരണം

Answer:

A. ഭാരം

Read Explanation:

ഭാരം (Weight):

Screenshot 2024-12-04 at 3.30.59 PM.png
  • ഭാരം എന്നത് ഒരു ബലമാണ്.

  • ഒരു വസ്തുവിൽ ഭൂമി പ്രയോഗിക്കുന്ന ആകർഷണ ബലമാണ്, ആ വസ്തുവിന്റെ ഭൂമിയിലെ ഭാരം.

  • ഒരു വസ്തുവിന്റെ മാസ് m ആയാൽ വസ്തുവിന്റെ ഭാരം mg ആയിരിക്കും.

Note:

Screenshot 2024-12-04 at 3.33.59 PM.png

  • ചന്ദ്രനിലോ മറ്റ് ആകാശ ഗോളങ്ങളിലോ (celestial bodies) ആയിരിക്കുമ്പോൾ, ആ ഗോളങ്ങൾ വസ്തുവിനെ ആകർഷിക്കുന്ന ബലമാണ്, വസ്തുവിന്റെ അവിടുത്തെ ഭാരം.


Related Questions:

ചന്ദ്രനിലെ ഗുരുത്വാകർഷണ ത്വരണം
മാസ് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് ----.
2005 ൽ റോയൽ സൊസൈറ്റിയുടെ സർവേയിൽ നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനശക്തി ഉള്ള ശാസ്ത്രകാരനായി തിരഞ്ഞെടുത്തത് :
1 kgwt എന്നത് എത്ര ന്യൂട്ടൺ ?
പ്രകാശത്തിനു പോലും വിട്ടുപോകുവാൻ കഴിയാത്ത വിധത്തിൽ, അതിശക്തമായ ഗുരുത്വാകർഷണം ഉള്ള പ്രപഞ്ച വസ്തുക്കളാണ് ----.