ഒരു വസ്തു കണ്ടുകെട്ടിയതിന്റെ നോട്ടീസുമായി ബന്ധപ്പെട്ട വകുപ്പ് ഏത് ?
Aസെക്ഷൻ 105 (ഡി)
Bസെക്ഷൻ 105 (ഇ)
Cസെക്ഷൻ 105 (ജി)
Dസെക്ഷൻ 102
Answer:
C. സെക്ഷൻ 105 (ജി)
Read Explanation:
• സെക്ഷൻ 105 (ഡി) - നിയമവിരുദ്ധമായി നേടിയ വസ്തുക്കളുടെ തിരിച്ചറിയലും ആയി ബന്ധപ്പെട്ടിരിക്കുന്നു സെക്ഷൻ.
• സെക്ഷൻ 105 (ഇ) - വസ്തു പിടിച്ചെടുക്കലും ജപ്തിയും.