App Logo

No.1 PSC Learning App

1M+ Downloads
ഒരു വസ്തു തുല്യസമയത്തിൽ തുല്യ ദൂരം സഞ്ചരിക്കുന്നുവെങ്കിൽ അതിന്റെ ചലനം

Aസമാനമാണ്

Bഅസമാനമാണ്

Cസദിശമാണ്

Dഅദിശമാണ്

Answer:

A. സമാനമാണ്

Read Explanation:

ഒരു വസ്തു തുല്യസമയത്തിൽ തുല്യ ദൂരം സഞ്ചരിക്കുന്നുവെങ്കിൽ അതിന്റെ ചലനം - സമാനമാണ്


Related Questions:

വസ്തുക്കളെ ഉറപ്പിച്ചിരിക്കുന്ന നേർരേഖ ഏത് പേരിൽ അറിയപ്പെടുന്നു
ഒരു വാച്ചിലെ സെക്കന്റ് സൂചിയുടെ ചലനം ?
ചലനവുമായി ബന്ധപ്പെട്ടുള്ള ശരിയായ സമവാക്യം ഏത്?
ഭ്രമണ ചലനത്തിനു ഉദാഹരണമാണ്..........
തെറ്റായ പ്രസ്‌താവന തിരിച്ചറിയുക :