App Logo

No.1 PSC Learning App

1M+ Downloads
ഒരു വസ്തു നേർരേഖയിലുള്ള ചലനം

Aനേർരേഖ ചലനം

Bദോലനം

Cസമചലനം

Dഭ്രമണ ചലനം

Answer:

A. നേർരേഖ ചലനം

Read Explanation:

നേർരേഖ ചലനം

ഒരു വസ്തു നേർരേഖയിലുള്ള ചലനം രേഖീയ ചലനം.

ഉദാഹരണങ്ങൾ :

  1. ഒരു കാർ റോഡിൽ നീങ്ങുന്നത്

  2. ഒരു ട്രെയിൻ റെയിലിൽ നീങ്ങുന്നത്

  3. മാമ്പഴം ഞെട്ടറ്റ് വീഴുന്നത്

  4. ലിഫ്റ്റിന്റെ ചലനം


Related Questions:

സമവർത്തുള ചലനത്തിൽ മാറ്റമില്ലാതെ തുടരുന്നത് താഴെ പറയുന്നവയിൽ ഏതാണ്?
വൃത്താകാര പാതയിൽ സഞ്ചരിക്കുന്ന ഒരു വസ്തുവിന്റെ കോണീയ സ്ഥാനാന്തരത്തിന്റെ സമയ നിരക്ക് എന്താണ്?
ന്യൂട്ടന്റെ ഒന്നാം ചലനനിയമം പ്രസ്താവിക്കുന്നത്
ഒരു നിശ്ചിത സമയത്തിനുള്ളിൽ ആവർത്തിച്ചുവരുന്ന ചലനം
ചലനനിയമങ്ങൾ ആവിഷ്കരിച്ച ശാസ്ത്രജ്ഞനാണ്